കുന്നന്താനം, ഏലിയാസ്‌കവല, ചെങ്ങരുര്‍ചിറ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ കുന്നന്താനം, ഏലിയാസ്‌കവല, ചെങ്ങരുര്‍ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച (13/01/2022) ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.