tag:blogger.com,1999:blog-90485075769944102362024-03-18T23:11:30.645+05:30മല്ലപ്പള്ളി LiveMallappally Live - Mallappally's First Web News Portal | Read latest Mallappally local news, announcements and alerts that happens in and nearby mallappally.Unknownnoreply@blogger.comBlogger2579125tag:blogger.com,1999:blog-9048507576994410236.post-29627897764619820432024-03-18T23:10:00.003+05:302024-03-18T23:10:29.787+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ചൊവ്വാഴ്ച, 19/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുശ്ശേരി, ചീങ്കപ്പാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച (19/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-27925616341934003822024-03-17T23:30:00.005+05:302024-03-17T23:30:31.528+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (തിങ്കളാഴ്ച്ച, 18/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തൊട്ടിപ്പാറ, വെട്ടിനായം, ചെങ്ങരൂർ ബി എസ് എൻ എൽ, പാട്ടമ്പലം, ചാമത്തിൽ, മൂവക്കോട്ടുപടി, ഊതാംപുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, മുണ്ടിയപ്പള്ളി ഡയറി, അഞ്ചിലവ്, തേക്കട, ചേലയ്ക്കപ്പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച്ച (18/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-90562827691113190222024-03-17T09:36:00.002+05:302024-03-17T09:36:54.115+05:30 കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം; വാട്ടര്‍ അതോറിറ്റി

ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി. പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ പോയിന്റില്‍ നിന്നല്ലാതെ വെളളം ശേഖരിക്കല്‍, പൊതു ടാപ്പില്‍ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകല്‍, തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

കുടിവെളളം പാഴാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 25000 രൂപ വരെ പിഴ ഈടാക്കും. ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്. ജലഅതോറിറ്റിയുടെ ജലസ്രോതസുകള്‍ മലിനമാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും തിരുവല്ല വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-52014522223840849072024-03-16T00:43:00.004+05:302024-03-16T00:43:26.141+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ശനിയാഴ്ച, 16/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തൊട്ടിപാറ ട്രാൻസ്ഫോർമറിർ പരിധിയിൽ ശനിയാഴ്ച (16/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-64321213907803259792024-03-14T07:56:00.005+05:302024-03-14T07:56:38.660+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച്ച, 14/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുളിമൂട്ടിൽ പടി, ചാഞ്ഞോടി, ഏലിയാസ് കവല, മാന്താനം, പരുത്തിനാകുഴി, ശാസ്താങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച്ച (14/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-66100057840002996382024-03-13T07:45:00.005+05:302024-03-14T07:53:55.220+05:30വെണ്ണിക്കുളത്ത് കാറിടിച്ച് വൈദ്യുതത്തൂണും ഓഫീസും തകർന്നു

വെണ്ണിക്കുളത്ത് കാറിടിച്ച് വൈദ്യുതത്തൂണും ആധാരമെഴുത്ത് ഓഫീസും തകർന്നു. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപം തിങ്കളാഴ്ച ഒരുമണിയോടെയാണ് അപകടം.

ആധാരമെഴുത്തുകാരനായ കൊച്ചുകോയിക്കൽ ജോർജ് പി.വർഗീസിന്റെ ഓഫീസ് ഭിത്തി അപകടത്തിൽ പൊളിഞ്ഞു. കാർ യാത്രക്കാർക്കോ, ആധാരം ഓഫീസിലെ ജീവനക്കാർക്കോ അപകടത്തില്‍ പരിക്കില്ല.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-9146532194188667422024-03-13T07:35:00.005+05:302024-03-14T07:45:47.925+05:30ആനിക്കാട്ട് നൂറോമ്മാവിൽ പുരയിടത്തിന് തീപിടിച്ചു

നൂറോമ്മാവിൽ ആനിക്കാട് പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് പാറോലിക്കൽ പുരയിടത്തിൽ അഗ്നിബാധ. ഉണങ്ങിക്കിടന്ന പുല്ലിനും കാടിനുമാണ് ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടെ തീപിടിച്ചത്. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് തീയണച്ചു.

Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-16724886658794815672024-03-12T01:06:00.006+05:302024-03-12T01:06:48.893+05:30ചങ്ങനാശ്ശേരിയിൽ ടോറസ് ലോറിയിൽ കാറിടിച്ച് അപകടം

ചങ്ങനാശ്ശേരി എസി റോഡിൽ മനയ്ക്കച്ചിറ ഐസ് പ്ലാൻ്റിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 കുട്ടികൾ അടക്കം എട്ടു പേർക്ക് പരിക്കേറ്റു. എരുമേലി ഈട്ടിക്കൽ സ്വദേശികളായ സുകന്യ, സൂര്യ, വിഷ്ണു, ജസ്റ്റിൻ, ബിബിൻ, 10 വയസ്സുള്ള ജസലിൻ രണ്ടും മൂന്നും വയസുകാരായ കാശി, കേശു എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആലപ്പുഴ ഭാഗത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാർ, ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ അമിത വേഗതയിലും തെറ്റായ ദിശയിലുമാണെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-19334644411135458042024-03-07T12:43:00.003+05:302024-03-07T12:43:35.746+05:30 നാളെ മല്ലപ്പള്ളി തിരുമാലിട ശിവരാത്രി കാവടിയാട്ടം

മല്ലപ്പള്ളി മണിമലയാറ്റിലെ മണൽപ്പുറത്ത് തിരുമാലിട ശിവരാത്രി കാവടിയാട്ടം വെള്ളിയാഴ്ച നടക്കും. പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് രാവിലെ എട്ടിന് കാവടികൾ പുറപ്പെടും. ഒൻപതിന് ദേവു ഓട്ടൻതുള്ളൽ നടത്തും. പരിയാരം ക്ഷേത്രത്തിൽ പൂജിച്ചുവാങ്ങിയ അഭിഷേക ദ്രവ്യങ്ങൾ കാവടികളിൽ ബന്ധിച്ചാണ് ആട്ടം.

ഉച്ചക്ക് 12-ന് മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് ഘോഷയാത്ര എത്തും. പുഴ നിറഞ്ഞ് കാവടികളും കരയിൽ തിങ്ങിയ പുരുഷാരവും ചേരുമ്പോൾ അവിസ്മരണീയ ദൃശ്യമാണ് ഇതൾ വിരിയുക. വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിൽ നിന്ന് കുളത്തൂർ ശ്രീദേവിവിലാസം സംഘം വേലകളി നടത്തും. വെള്ളിയാഴ്ച രാത്രി 8.30-ന് മല്ലപ്പള്ളി ടൗണിൽ കാവടി വിളക്ക് ഘോഷയാത്ര തുടങ്ങും. രാത്രി 9.30-ന് ശരത്തിന്റെ സംഗീത സദസ്സ്, 12-ന് ശിവരാത്രി പൂജ, ഒന്നിന് പദ്മകുമാറിന്റെ ശിവരാത്രി സന്ദേശം, 2.30-ന് കൊല്ലം തപസ്യയുടെ ബാലെ എന്നിവ നടക്കും.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-4527640538473922722024-03-06T20:30:00.007+05:302024-03-06T20:30:58.745+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വ്യാഴാഴ്ച്ച, 07/03/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മടുക്കോലി, പാലത്തിങ്കല്‍, മുക്കൂര്‍, പൊടിയം, തേക്കട, മങ്കുഴിപഠി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 07/03/2023 നു (വ്യാഴാഴ്ച്ച) രാവിലെ 9.00 മണി മുതൽ വൈകീട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-6100351743224300072024-03-06T10:05:00.000+05:302024-03-06T10:05:11.305+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ബുധനാഴ്ച, 06/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഐക്കുഴി, പൊയ്ക, മുണ്ടുകണ്ടം, അഞ്ചിലവ്, മഠത്തിൽക്കാവ്, അമ്പാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച (06/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-22928921564477777712024-03-05T08:25:00.002+05:302024-03-05T08:25:26.021+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ചൊവ്വാഴ്ച്ച, 05/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഒട്ടിയകുഴി, വെള്ളാംപൊയ്ക,പൊയ്ക, വള്ളമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച്ച (05/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-85754579720946526972024-03-05T01:07:00.005+05:302024-03-05T01:07:28.336+05:30 പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു

പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 3.45 കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എ. ഷിബു പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറിന് ചുമതല കൈമാറി.

തെരഞ്ഞെടുപ്പ്, ടൂറിസം, തീര്‍ഥാടനം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് പ്രത്യേക മുന്‍തൂക്കം നല്‍കുമെന്നും ജനങ്ങളും ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ടൂറിസം വകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ അധിക ചുമതലയും നിര്‍വഹിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണന് തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍, മലപ്പുറം ജില്ലാ വികസന കമ്മീഷണര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.

ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇന്‍ഫോസിസിലും ബിഎസ്എന്‍എലിലും എന്‍ജിനീയറായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജു ശിവദാസ് ആണ് ഭാര്യ. മകള്‍ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദേഹം ചുമതല ഏറ്റെടുക്കാനെത്തിയത്.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-60819515774193402012024-03-04T07:04:00.003+05:302024-03-04T07:04:29.487+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (തിങ്കളാഴ്ച്ച, 04/03/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഹനുമാൻകുന്ന്,കടമാൻകുളം, കടമാൻകുളം ആശുപത്രി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച്ച (04/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-66262827501685093242024-03-03T11:52:00.008+05:302024-03-03T11:52:47.578+05:30കറുകച്ചാലിൽ ബസ് ഇടിച്ചു യുവതി മരിച്ചു

കറുകച്ചാലിൽ ബസ് ഇടിച്ചു യുവതി മരിച്ചു. കറുകച്ചാൽ ബസ് സ്റ്റാൻഡിലെ വ്യാപാരിയായ ചേന്നാട്ട് സാജുവിൻ്റെ മകൾ അൻസു അജി(36) ആണ് മരിച്ചത്.

കോട്ടയം - പാമ്പാടി - മല്ലപള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് ആണ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ഇടിച്ചിട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.

ബസ് അശ്രദ്ധമായി പിന്നിലേക്ക് എടുത്തപ്പോൾ ആണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കറുകച്ചാൽ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-65629396257610842882024-03-01T13:07:00.005+05:302024-03-01T13:07:35.918+05:30മല്ലപ്പള്ളിയിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

മല്ലപ്പള്ളിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. കോട്ടയം – തിരുവല്ല ബൈപ്പാസ് റോഡിൽ ലക്ഷ് ഐസ്ക്രീം കമ്പനിയുടെ സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.

കർണ്ണാടകയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് വാൻ വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകളുണ്ട്.

Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-70736817583761139162024-02-26T22:42:00.000+05:302024-02-26T22:42:09.367+05:30മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ചൊവ്വാഴ്ച , 27/02/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലത്തിങ്കല്‍, പുതുശേരി, ചീങ്കാപാറ, അഞ്ചിലവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച (27/02/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-69668928548801584302024-02-25T10:03:00.004+05:302024-02-25T10:03:58.630+05:30തിരുവല്ലയിൽ നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

തിരുവല്ലയിൽ നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച അന്തിക്കാട് സ്വദേശി ജയരാജ്, പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവർ ആണ് പിടിയിലായത്. പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയിരുന്നു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച അതുലിനെ പൊലീസ് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ തൃശ്ശൂർ സ്വദേശി അജിലിനെ അന്തിക്കാട് നിന്ന് പൊലീസ് പിടികൂടി.

പെണ്‍കുട്ടിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-7178751610437947732024-02-25T09:31:00.002+05:302024-02-25T09:31:35.370+05:30 തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്റ്റേഷനിൽ ഹാജരായി

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് സ്റ്റേഷന് സമീപം കൊണ്ടുവിട്ട യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അഖിൽ ആണ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോയ രണ്ടാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-15313102151758415472024-02-24T22:33:00.005+05:302024-02-24T22:33:45.585+05:30തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; കുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചുവെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-26090817543107495602024-02-23T23:23:00.002+05:302024-02-23T23:23:07.568+05:30തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല

തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിഞ്ഞത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-80391966249786894682024-02-22T08:50:00.004+05:302024-02-22T08:50:33.588+05:30മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച, 22/02/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുളിമൂട്ടിൽപടി, പാമല, പല്ലാട്ടുപടിഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച, (22/02/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-77093881498988204642024-02-21T07:17:00.001+05:302024-02-21T07:17:17.994+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ബുധനാഴ്ച, 21/02/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാന്താനം, മൈലമൺ, തൊട്ടപ്പടി, പൂച്ചവയൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച, (21/02/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-65949383683427870172024-02-20T07:41:00.008+05:302024-02-20T07:41:59.684+05:30 മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ചൊവ്വാഴ്ച, 20/02/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പടുവ, പുന്നമൺ, പവ്വത്തിപ്പടി, കാരുണ്യ, അരീക്കൽ, കാഞ്ഞിരത്തിങ്കൽ, ബി.എഡ്. കോളേജ്, മുണ്ടുകണ്ടം, അഞ്ചിലവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച, (20/02/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ പൂർണമായും ബ്ലോക്ക്, മങ്കുഴിപ്പടി, വടവന എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Unknownnoreply@blogger.com0tag:blogger.com,1999:blog-9048507576994410236.post-48245166931329031392024-02-18T20:31:00.001+05:302024-02-18T20:31:34.542+05:30കുന്നന്താനം പാമല കിൻഫ്രാ പാർക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രത്തിലെ യന്ത്രങ്ങൾ ഉടനെത്തും

പത്തനംതിട്ട ജില്ലാപഞ്ചായത്തും ക്ലീൻ കേരള കമ്പനിയുംചേർന്ന് കുന്നന്താനം പാമല കിൻഫ്രാ പാർക്കിൽ നിർമിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണകേന്ദ്രത്തിൽ ആധുനിക യന്ത്രങ്ങൾ ഉടൻ തന്നെ സ്ഥാപിക്കും.

ജില്ലാപഞ്ചായത്ത് അധികാരികളും ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥരും പ്ലാന്റ് പരിശോധിച്ച് പുരോഗതി വിലയിരുത്തി. ഫാക്ടറി പ്രവർത്തന സജ്ജമാകുന്നതോടു കൂടി ഹരിതകർമസേന ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് ഇവിടെ സംസ്കരിക്കാനാകും. അഞ്ച് ടൺ ആണ് പ്രവർത്തനശേഷി. കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതി ഭാഗമായാണ് നടപ്പാക്കുക.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന ആദ്യത്തെ പാഴ്വസ്തു സംസ്കരണ ഫാക്ടറിയാണ് ഇതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പ്ലാസ്റ്റിക് പെല്ലറ്റാക്കി മാറ്റുകയാണ് ആദ്യം ചെയ്യുക തുടർന്ന് മറ്റ് ഉത്പന്നങ്ങൾ നിർമിക്കാൻ തുടങ്ങും.
Unknownnoreply@blogger.com0