മല്ലപ്പള്ളിയിൽ വൈദ്യുതി മുടങ്ങും (03/09/2021)

മല്ലപ്പള്ളിയിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ പാലയ്ക്കാത്തകിടി, അമ്പാടി, അഴകന്താനം, പാറാങ്കല്‍, തീപ്പെട്ടി കമ്പനി, മലമ്പാറ, ദേവി എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ ഇന്ന്‌ (03/09/201) 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ ചേര്‍ത്തോട്‌, സിഎംഎസ്‌, നിര്‍മല്‍ജ്യോതി, മല്ലപ്പള്ളി ടണ്‍ എന്നിവിടങ്ങളിലും സമീപ്രപദേശങ്ങളിലും നാളെ (04/09/201) 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുമെന്ന്‌ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ