പത്തനംതിട്ടയിലെ 55 വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

 
 കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകളിലെ 42 വാര്‍ഡുകളിലും മൂന്നു നഗരസഭകളിലെ 13 വാര്‍ഡുകളിലും സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലു വരെ പ്രത്യേക കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

ഗ്രാമ പഞ്ചായത്ത്, നിയന്ത്രണമുള്ള വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍:  
 
തണ്ണിത്തോട് 09. 
കോന്നി 01. 
വടശേരിക്കര 09. 
എഴുമറ്റൂര്‍ 02, 13, 14. 
ഏനാദിമംഗലം 06, 09. 
മൈലപ്ര 07. 
കലഞ്ഞൂര്‍ 08. 
റാന്നി പെരുന്നാട് 01, 13,14. 
കടപ്ര 02, 15. 
നാരങ്ങാനം 03. 
വള്ളിക്കോട് 01. 
മെഴുവേലി 01. 
മല്ലപ്പുഴശേരി 03.
ഏറത്ത് 04, 07. 
വെച്ചൂച്ചിറ 05, 08, 09. 
തോട്ടപ്പുഴശേരി 13. 
ചെന്നീര്‍ക്കര 05. 
നെടുമ്പ്രം 02, 03, 11. 
ആനിക്കാട് 02. 
പ്രമാടം 01, 04, 08, 11, 16, 17, 18. 
കൊറ്റനാട് 03, 13. 
കൊടുമണ്‍ 15. 
കുന്നന്താനം 04. 
കവിയൂര്‍ 05.

 മുനിസിപ്പാലിറ്റി, നിയന്ത്രണമുള്ള വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍: 

പന്തളം 23, 29. 
തിരുവല്ല 03, 04, 08, 32. 
അടൂര്‍ 02, 03, 05, 06, 15, 17, 27.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ