കൊറ്റനാട് പഞ്ചായത്തില്‍ കോവിഡ് വ്യാപനം രുക്ഷമായതോടെ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടന്ന പരിശോധനയില്‍ എട്ടു പേരും മറ്റിടങ്ങളില്‍ നിന്ന് 12 പേരും പോസിറ്റീവായി. നിലവില്‍ ആകെ 197 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പഞ്ചായത്തിലെ 13,12,3,4 എന്നീ വാര്‍ഡുകളിലാണ് രോഗ വ്യാപനം രൂക്ഷമായിട്ടുള്ളത്.
കൊറ്റനാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
0