തിരുവല്ല ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കോവാക്സിൻ വാക്‌സിനേഷൻ സൗജന്യ കുത്തിവെയ്പ്പ് സെപ്റ്റംബർ 11മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ രാവിലേ 9 മുതൽ 11 വരെ നടത്തും. ഗർഭിണികളായ സ്ത്രീകൾക്ക് മുൻഗണന നൽകുന്നതായിരിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കായിരിക്കും സൗജ്യന വാക്‌സിനേഷൻ.
വിളിക്കേണ്ട നമ്പർ : 0469-3503100, 0469-2703100