തിരുവല്ല നഗരസഭയിൽ സിവിൽ ഡ്രാഫ്റ്റ്സ്‌മാൻ ഒഴിവ്


 തിരുവല്ല നഗരസഭയിൽ കെട്ടിട നിർമാണ അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് സിവിൽ ഡ്രാഫ്റ്റ്സ്‌മാന്റെ ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് നിയമനം. 

ഓട്ടോകാഡ് പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം. സെപ്റ്റംബർ 24-ന് 11 മണിക്ക് നഗരസഭാ ഓഫീസിൽ അഭിമുഖം നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ