കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് (സൈബർ ഫൊറൻസിക് സെക്യൂരിറ്റി) വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
ബി.ടെക് ( കംപ്യൂട്ടർ സയൻസ്), എം.ടെക് (സൈബർ ഫൊറൻസിക് ഇൻഫർമേഷൻ സെക്യൂരിറ്റി) യോഗ്യതയുള്ളവർ www.cek.ac.in വെബ്സൈറ്റിൽ സെപ്റ്റംബർ 25 വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷ നൽകണം.