കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പെരുമ്പാറ സ്കീമിന്റെ പൂങ്കുറുഞ്ഞിയിൽ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഈ പദ്ധതിയിൽ നിന്നുള്ള ശുദ്ധജലവിതരണം തടസപ്പെടുന്നതാണെന്ന് ജല അഥോറിറ്റി മല്ലപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.