ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്
മല്ലപ്പള്ളി ഐഎച്ച്‌ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബി എസ്‌സി ഇലക്ട്രോണിക്സ്, ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക് ഒഴിവുണ്ട്.
ഈ സിറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.ihrdadmissions.org എന്ന വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: 8547005033.