തിരുവല്ല നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. 102.89 കോടി രൂപയാണ് ഇതിന് വിനിയോഗിക്കുന്നത്.
മല്ലപ്പള്ളി- കോമളം റോഡ് ( 5.46 കി.മീ), വെണ്ണിക്കുളം നാരകത്താനി റോഡ് (1.82 കി.മീ), കാവുങ്ങുംപ്രയാര്‍ -പാട്ടക്കാല റോഡ് (1.82 കി.മീ), കോമളം കല്ലകപ്പാറ (3.80 കി.മി), കല്ലൂപ്പാറ -ചെങ്ങരൂര്‍ (2.22 കി.മീ), മൂശാരിക്കവല- പരിയാരം (1.10 കി.മീ), കാവിനപ്പുറം -പാലത്തിങ്കല്‍ പടി (2.33 കി.മീ), കാവിനപ്പുറം- പടുതോട് (2.46 കി മീ) എന്നീ റോഡുകളാണ് ഉന്നത നിലവാരത്തില്‍ പണിയുന്നത്.
548 ദിവസംകൊണ്ട് പണികള്‍ പൂര്‍ത്തികരിക്കും.