കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.ടി.ഐ/ഡിപ്ലോമ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0469 2785525, 8078140525. വെബ് സൈറ്റ്: ksg.keltron.in