നൂറോമ്മാവ്, മുറ്റത്തുമാവ്, പൂവൻപാറ, മുറിഞ്ഞകല്ല്, തിയേറ്റർ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ നൂറോമ്മാവ്, മുറ്റത്തുമാവ്, പൂവൻപാറ, മുറിഞ്ഞകല്ല്, തിയേറ്റർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച (23/09/2021) രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.