കുന്നന്താനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്. ഡിഎംഎല്‍ടി/ബിഎസ്സി എം എല്‍ ടി പഠിച്ചവരും കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉള്ളവരും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 2ന് മുന്‍പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.