മല്ലപ്പള്ളിയും സമീപ പ്രദേശങ്ങളും കീഴടക്കി കാട്ടുപന്നികൾ


 മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു. മടുക്കോലി കവലയിൽനിന്ന് കടുവാക്കുഴിക്ക് പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പതിനഞ്ചോളം പന്നികൾ റോഡിലിറങ്ങി വാഹങ്ങൾക്ക് മുന്നിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. 

കീഴ്വായ്പൂര്, ആനിക്കാട്, പടുതോട്, തുരുത്തിക്കാട്, ചെങ്ങരൂർ, വാലാങ്കര, വെണ്ണിക്കുളം എന്നിവിടങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. 

കല്ലൂപ്പാറ പഞ്ചായത്തിലെ ഐക്കരപ്പടി, പുതുശ്ശേരി, കറുത്തവടശ്ശേരിക്കടവ്, പൂതംപുറം, വെള്ളറ എന്നിവിടങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ