പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വായ്പ്പൂര്, ശാസ്താംകോയിക്കൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും 200 മീറ്റർ ദൂരത്തിൽ പെരുംപാറ റൂട്ടിൽ 12 സെന്റ് സ്ഥലം വിൽപ്പനക്ക്.
ടോറസ് , ടിപ്പർ jcv കയറുന്ന കോൺക്രീറ്റ് റോഡ് ഉള്ള പ്ലോട്ട് ആണ്. 150മീറ്റർ ദൂരത്തിൽ ബസ്‌സ്റ്റോപ്, 500മീറ്റർ ദൂരത്തിൽ സെന്റ് മേരീസ് കാത്തോലിക്ക ചർച് വായ്പ്പൂർ, കുളങ്ങരക്കാവ് ദേവി ക്ഷേത്രം 1.5km, 2 സ്കൂളുകൾ, വിഷ വാദ്യശാല, 7km ജോർജ് മാത്തൻ ഹോസ്പിറ്റൽ, 5km പ്രാഥമിക ആരോഗ്യ കേന്ദ്രം കോട്ടാങ്ങൽ.
Contact number:+918291671315