ആനിക്കാട് വെള്ളപ്പൊക്കത്തിൽ 2500 കോഴികൾ ചത്തു


ആനിക്കാട് പഞ്ചായത്തിൽ എട്ടാംവാർഡിൽ വടക്കേമുറി സുനോജ് കളരിക്കലിന്റെ വീടും കോഴിഫാമും വെള്ളപ്പൊക്കത്തിൽ മുങ്ങി 2500 കോഴികൾ ചത്തു. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും 50 ചാക്ക് കോഴിത്തീറ്റയടക്കം  നശിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ