തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കൽ: പ്രാരംഭ പരിശോധന തുടങ്ങി


നാല് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച തിരുവല്ല - മല്ലപ്പളളി - ചേലക്കൊമ്പ് റോഡിന്റെ നവീകരണത്തിന് ഭൂമി ഏറ്റെടുക്കാനുളള പ്രാരംഭ പരിശോധന വെളളിയാഴ്ച തുടങ്ങി. റവന്യു വകുപ്പിന്റെ പത്തനംതിട്ട ജില്ലാ സർവ്വേ ഓഫീസ്, കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (റിക്ക്) എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

12 മീറ്റർ വീതയിൽ നവീകരിക്കുന്ന റോഡിനായി റിക്ക് അധികൃതർ നേരത്തെ അതിരുകല്ലുകൾ സ്ഥാപിച്ചിരുന്നു. ഈ അതിരുകല്ലുകൾ സർവ്വേ വിഭാഗത്തെ ബോധ്യപ്പെടുത്തുന്നതിനാണ് പരിശോധന. വെളളിയാഴ്ച തിരുവല്ല ഭാഗത്ത് പരിശോധന നടത്തി. എന്നാൽ ചില കല്ലുകൾ കണ്ടെത്താനായിട്ടില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ