പത്തനംതിട്ട എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന സ്‌കൂൾബാഗ്, തുണിസഞ്ചി, ബിഗ്ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമാണ പരിശീലനം ആരംഭിക്കുന്നു.
18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്‌പര്യമുള്ളവർ 0468 2270244, 8330010232 നമ്പരുകളിൽ ഉടൻ പേര് രജിസ്റ്റർ ചെയ്യണം.