പത്തനംതിട്ട ജില്ലയിലെ 14 വാർഡുകളിൽ കർശന നിയന്ത്രണം


 കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 12 വാര്‍ഡുകളിലും, തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളിലും ഉള്‍പ്പെടെ 14 വാര്‍ഡുകളില്‍  ഒക്ടോബര്‍ 12 മുതല്‍ 18 വരെ  കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

 ഗ്രാമപഞ്ചായത്ത്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡ് എന്ന ക്രമത്തില്‍: 

  • നാറാണംമൂഴി-2,10,11. 
  • പള്ളിക്കല്‍-18. 
  • ചെന്നീര്‍ക്കര-2. 
  • മെഴുവേലി-7,12. 
  • വെച്ചൂച്ചിറ-7,9,10. 
  • മല്ലപ്പള്ളി-1. 
  • പുറമറ്റം-5. 

നഗരസഭ, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡ് എന്ന ക്രമത്തില്‍:

  •  തിരുവല്ല-3,16.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ