തിരുവല്ല ബിലീവേഴ്‌സിൽ ഇ.എൻ.ടി. ക്യാമ്പ്


 തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ സൗജന്യ ഇ.എൻ.ടി. ക്യാമ്പ് 11 മുതൽ 14 വരെ നടത്തും. എട്ടുമുതൽ രണ്ടുവരെയാണ് സമയം.

കൺസൾട്ടേഷൻ, ശ്രവണശക്തി പരിശോധന തുടങ്ങിയ സേവനങ്ങൾ സൗജന്യമാണ്. അർഹരായവർക്ക് ശ്രവണസഹായികൾ വിലക്കിഴിവിലും നൽകും.  

ഫോൺ: 9495999261 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ