കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിൽ പ്രവേശനം
കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിൽ പ്രവേശനം തുടങ്ങി. ഇലട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ കോഴ്‌സുകളിൽ പ്രവേശനം തുടങ്ങി.
എൻജിനീയറിങ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. വെബ്സൈറ്റ്: www.cek.ac.in ഫോൺ: 9447778145.
മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി.അപ്ലൈഡ് സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനം
മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി.അപ്ലൈഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബിരുദ കോഴ്‌സുകളിൽ പ്രവേശനം തുടങ്ങി.
ഫോൺ: 8547005033