കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബയോധഡേറ്റായും അസ്സല്‍ സര്‍ട്ടിഫികളും പകര്‍പ്പുകളും സഹിതം 27/10/2021 ബുധനാഴ്ച്ച പകല്‍ 11 മണിക്ക് പഞ്ചായത്ത് ആഫീസില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്. യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ആഫീസിലും (ഫോണ്‍ നമ്പര്‍-04692677237) ചുവടെ പറയുന്ന സൈറ്റിലും ലഭ്യമാണ്.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ജോലി ഒഴിവ്
0