പാമല, പുളിമൂട്ടിൽപടി, ചേർത്തോട്, നൂറോമ്മാവ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ പാമല, പുളിമൂട്ടിൽപടി, ചേർത്തോട്, നൂറോമ്മാവ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍പെട്ട പ്രദേശങ്ങളിൽ ഇന്ന് വെള്ളിയാഴ്ച്ച (08/10/2021) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.