കുന്നന്താനം, പാമല, ഐക്കുഴി, മഠത്തിൽക്കാവ്, പൂച്ചവയൽ, മലമ്പാറ, വള്ളിക്കാട്, പ്ലൈവുഡ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ കുന്നന്താനം, പാമല, ഐക്കുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ പൂർണമായും മഠത്തിൽക്കാവ്, പൂച്ചവയൽ, മലമ്പാറ, വള്ളിക്കാട്, പ്ലൈവുഡ് എന്നിവിടങ്ങളിൽ ഭാഗികമായും വ്യാഴാഴ്ച (07/10/2021) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.