തിരുവല്ലയിൽ മൊബൈൽ റിപ്പയറിങ് പരിശീലനം


കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവല്ല മഞ്ഞാടി എം.എസ്.എം.ഇയിൽ മൊബൈൽ റിപ്പയറിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഒക്ടോബർ 20-ന് തുടങ്ങും. 15 ദിവസമാണ് കോഴ്‌സ്. നേരിട്ടുള്ള ക്ലാസുകളാണ്. 

ഫോൺ: 8553619073

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ