മല്ലപ്പള്ളി കുളത്തൂർ ഗവ. എൽ.വി.എൽ.പി.സ്കൂളിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10.30-ന്.
തിരുവല്ല ചുമത്ര ഗവൺമെന്റ് യു.പി. സ്‌കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ശനിയാഴ്ച 10.30-ന് അഭിമുഖം നടത്തും.
കുളനട പഞ്ചായത്ത് എച്ച്.എസ്.എസിൽ കൊമേഴ്‌സ് ജൂനിയർ, ബോട്ടണി ജൂനിയർ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച 11-ന് സ്‌കൂളിൽ ഹാജരാകണം.
പുതുശ്ശേരിമല ഗവ.യു.പി.സ്‌കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ശനിയാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ.