മാരാമൺ എം.എം.എ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കണക്ക്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ മാനേജർ, എം.എം.എ.എച്ച്.എസ്.എസ്., മാരാമൺ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ.9447675460, 9447595235.
വെച്ചൂച്ചിറ വെച്ചൂച്ചിറ കോളനി ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഫിസിക്കൽ സയൻസ്, ഗണിത ശാസ്ത്രം, ഹിന്ദി വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു.അഭിമുഖം വെള്ളിയാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുമായി എത്തണം.
മെഴുവേലി ജി.വി.എൽ.പി. സ്‌കൂളിൽ പ്രൈമറി (എൽ.പി.എസ്.എ.) അധ്യാപക ഒഴിവുണ്ട്. ടി.ടി.സി./ഡി.എഡ്. യോഗ്യതയും കെ.ടെറ്റുമുള്ളവർ വെള്ളിയാഴ്ച 11-ന് ഹാജരാകണം. ഫോൺ: 9567487605.
തിരുവല്ല കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളിൽ മലയാളത്തിന് താത്കാലിക അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 11-ന് അഭിമുഖം സ്‌കൂളിൽ നടക്കും.
നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്‌കൂളിൽ യു.പി.എസ്.ടി.യുടെ താത്കാലിക ഒഴിവുണ്ട്. വെള്ളിയാഴ്ച 11-ന് അഭിമുഖം നടക്കും.
പന്തളം തോട്ടക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ സംസ്‌കൃതത്തിലും യു.പി. വിഭാഗത്തിൽ ഹിന്ദിയിലും അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 10.30-നാണ് കൂടിക്കാഴ്ച. ഫോൺ-9495357093.
പത്തനംതിട്ട കടമ്മനിട്ട ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 29-ന് രണ്ടിന് സ്കൂളിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു