മല്ലപ്പള്ളി താലൂക്കിൽ 13 പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ശനിയാഴ്ച 26 പേര്‍ രോഗമുക്തരായി.
ശനിയാഴ്ച
രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
ആനിക്കാട് : 1
എഴുമറ്റൂര്‍ : 2
കല്ലൂപ്പാറ : 2
കൊറ്റനാട് : 0
കോട്ടാങ്ങല്‍ : 0
കുന്നന്താനം : 1
മല്ലപ്പളളി : 6
പുറമറ്റം : 1
ജില്ലയില്‍ ഇതുവരെ ആകെ 200480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.