ചാഞ്ഞോടി, മാന്താനം, മൈലമണ്‍, മൃഗാശുപ്രതി, ഇളപ്പുങ്കല്‍, തോട്ടപ്പടി, കുന്നന്താനം, മഞ്ഞത്താനം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ ചാഞ്ഞോടി, മാന്താനം, മൈലമണ്‍, മൃഗാശുപ്രതി, ഇളപ്പുങ്കല്‍, തോട്ടപ്പടി, കുന്നന്താനം, മഞ്ഞത്താനം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍പെട്ട പ്രദേശങ്ങളിൽ ഇന്ന് വെള്ളിയാഴ്ച്ച (12/11/2021) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.