മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്‌കാലിക ഒഴിവുകളുണ്ട്. തസ്തിക, അഭിമുഖ തീയതി എന്ന ക്രമത്തിൽ മെഡിക്കൽ ഓഫീസർ (നവംബർ ഒൻപത്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (നവംബർ-10), ശുചീകരണ തൊഴിലാളി (നവംബർ-11). ഉദ്യോഗാർത്ഥികൾ രാവിലെ 10.30-ന് എത്തണം. ഫോൺ-0469 2683084.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.