തിരുവല്ല യോഗക്ഷേമം ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ. രണ്ട് ഒഴിവുണ്ട്. ടി.ടി.സി., കെ.ടെറ്റ്, ഡി.ഇ.ഡി., പാസ്സായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച 2.30 ന് നേരിട്ട് ഹാജരാകണം
തിരുവല്ല അഴിയിടത്തുചിറ ഗവ.ഹൈസ്‌കൂളിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ രേഖകളുമായി തിങ്കളാഴ്ച 11 ന് നേരിട്ട് ഹാജരാകണം.