പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴിവുകൾ (08/12/21)

മല്ലപ്പള്ളി കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ മാത്രം എത്തിയാൽ മതി.

ചെറുകോൽ ഗവ.യു.പി.എസിൽ നിലവിലുള്ള ഒരു എൽ.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിനായി വെള്ളിയാഴ്ച 11-ന് സ്‌കൂളിൽ വെച്ച് അഭിമുഖം നടത്തുന്നു. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

അത്തിക്കയം കടുമീൻ ചിറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകന്റെയും ഓരോ എൽ.പി.എസ്.റ്റി., യു.പി.എസ്.റ്റി, എച്ച്.എസ്.റ്റി. (മലയാളം) തസ്തികകളിലും താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച രാവിലെ പത്തിന് സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ചെറുകോൽ ഗവ.യു.പി.എസിൽ നിലവിലുള്ള ഒരു എൽ.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിനായി വെള്ളിയാഴ്ച 11-ന് സ്‌കൂളിൽ വെച്ച് അഭിമുഖം നടത്തുന്നു. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ