കേരളത്തിൽ നിന്ന് ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച 8 ഫലങ്ങൾ നെഗറ്റീവ്
0
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയവരുടെ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച 8 ഫലങ്ങളും നെഗറ്റീവ്. കോഴിക്കോട് നിന്ന് അയച്ച രണ്ടു പേർക്കും രോഗബാധ ഇല്ല. ഒരാളുടെ സാമ്പിൾ കൂടി ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ ഇനി മൂന്നു സാമ്പിളുകളുടെ ഫലം വരാനുണ്ട് .
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.