രാജ്യത്ത് 48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് ആരംഭിച്ചു. ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ അവതരിപ്പിക്കില്ലെന്ന ഉറപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ബാങ്കിങ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.
ഇന്നും നാളെയും പൂര്‍ണമായി പണിമുടക്കും, പ്രക്ഷോഭപരിപാടികളും നടക്കും. പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീണ്‍ ബാങ്ക് മേഖലകള്‍ പൂര്‍ണമായും നിശ്ചലമാകും.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.