ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ ഒഴിവ്
0
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 13 തിങ്കളാഴ്ച്ച രാവിലെ 8 ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ.
എല്ലാ വിഭാഗത്തിലും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
ഫോൺ: 9495 998 422
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.