മണക്കാല തുവയൂർ നോർത്ത് ഗവ.എൽ.പി.സ്കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവുണ്ട്. ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുള്ളവർ ഡിസംബർ നാലിന് രണ്ടിന് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഓമല്ലൂർ ഗവ.ഹയർ സെൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. ടി.ടി.സി., കെ-ടെറ്റ് യോഗത്യയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച 11 മണിക്ക് സ്കൂളിലെത്തണം.
തിരുവല്ല അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിൽ ഹിന്ദി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 11-ന് അഭിമുഖം നടക്കും.