കാറിടിച്ച് മല്ലപ്പള്ളിയിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞു


 കോഴഞ്ചേരി സംസ്ഥാനപാതയിൽ കാറിടിച്ച് വൈദ്യുതിത്തൂൺ ഒടിഞ്ഞു.

കോട്ടയം റോഡിലെ ഫെഡറൽ ബാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് അപകടം. നെടുമ്പാശ്ശേരിയിൽനിന്ന് പത്തനാപുരത്തിന് പോയ വണ്ടിയാണ് ഇടിച്ചത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്ന്  കരുതുന്നു. ആർക്കും സാരമായ പരിക്കില്ല

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ