ആട് വിതരണം



അഞ്ച് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമടങ്ങുന്ന യൂണിറ്റ് കുന്നന്താനം മൃഗാശുപത്രിയിൽ നിന്ന് അനുവദിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയവർക്ക് മുൻഗണന. ഡിസംബർ 13-ന് മുൻപ് കുന്നന്താനം മൃഗാശുപത്രിയിൽ അപേക്ഷ നൽകണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ