ആനിക്കാട്അ തിദരിദ്രരെ കണ്ടെത്തുന്ന പദ്ധതി നടത്തിപ്പിന്റെ വാർഡുതല പരിശീലനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പ്രമീള വസന്ത് മാത്യു നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് മാത്യു, ക്ഷേമകാര്യസമിതി അധ്യക്ഷൻ അലികുഞ്ഞുറാവുത്തർ, ലീനാ ഫിലിപ്പ്, അനിൽകുമാർ, രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.