വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ ​സൗ​ജ​ന്യ ചി​കി​ത്സ​യി​ല്ല



കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ര്‍ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​തെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ ചി​കി​ത്സ ​െച​ല​വ് സ​ര്‍ക്കാ​ര്‍ വ​ഹി​ക്കി​ല്ല.

രോ​ഗ​ങ്ങ​ള്‍, അ​ല​ര്‍ജി എ​ന്നി​വ കൊ​ണ്ട് വാ​ക്സി​നെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ർ സ​ര്‍ക്കാ​ര്‍ ഡോ​ക്ട​റു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജാ​രാ​ക്ക​ണ​മെ​ന്നും അ​വ​ലോ​ക​ന​േ​യാ​ഗ ശേ​ഷം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ല​ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നും മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും ശേ​ഷം ഒ​രു​വി​ഭാ​ഗം ബോ​ധ​പൂ​ർ​വം വാ​ക്​​സി​നി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ