കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനയറിങ് തുടങ്ങിയ ബ്രാഞ്ചുകളിൽ ലാറ്ററൽ എൻട്രി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥികൾ ബുധനാഴ്ച 10-ന് ഓഫീസിൽ എത്തണം.
ഫോൺ-, 8547005034. Website:cek.ac.in