കുന്നന്താനം-കണിയാമ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു



കുന്നന്താനം-കണിയാമ്പാറ റോഡിൽ ടാറിങ്(ബിഎം) പണികൾ ആരംഭിക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പളളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ