മല്ലപ്പള്ളിയിൽ വീണ്ടും അപകടം. മല്ലപ്പള്ളി തിരുവല്ല റോഡിലാണ് ഇന്ന് അപകടം നടന്നത്. മല്ലപ്പള്ളി ചന്തയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിരങ്ങി വന്നിടിച്ചു, കാറുമായി റോഡിൽ കൂടി പോയിരുന്ന മറ്റൊരു കാറിൽ ഇടിക്കുക് ആയിരുന്നു. ആർക്കും പരുക്കില്ല.
Photos Credit: BanjaroVlogs