പത്തനംതിട്ട കുഴിക്കാല സി.എം.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കെമസ്ട്രി അധ്യാപകന്റെ ഒഴിവുണ്ട്. ഏഴിന് മുമ്പ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0468-2263081.
പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കെമസ്ട്രി, മലയാളം വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. 15-ന് മുമ്പ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0468-2271290.