മല്ലപ്പള്ളി കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് നടക്കും.
മലയാലപ്പുഴ ജെ.എം.പി. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ ഒഴിവുണ്ട്. യോഗ്യരായവർ 15-ന് 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.
ഇലന്തൂർ ഗവ. വി.എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച 2.30-ന് സ്കൂൾ ഓഫീസിൽ.