കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ 2022-23 വാർഷികപദ്ധതി രൂപവത്‌കരണ ഗ്രാമസഭ 16 വരെ വിവിധ വാർഡുതലത്തിൽ നടക്കും.
വാർഡ്, സ്ഥലം, തീയതി, സമയം എന്നീ ക്രമത്തിൽ ചുവടെ:
- അഞ്ച്- നടയ്ക്കൽ അങ്കണവാടി- 15-ന് 10.30
- ആറ്- കളമ്പാല എം.ടി.എൽ.പി.സ്‌കൂൾ- 15-ന് 10.30
- ഏഴ്- കൊറ്റനാട് എസ്.സി.വി.എച്ച്.എസ്. സ്‌കൂൾ- 15-ന് 11.00
- എട്ട്- മഠത്തുംചാൽ അങ്കണവാടി- 15-ന് 2.30
- ഒൻപത്- കുമ്പളന്താനം സെന്റ് മേരീസ് വി.എച്ച്.എസ്. സ്‌കൂൾ- 16-ന് രണ്ടിന്
- 10- കുമ്പളന്താനം സെന്റ് മേരീസ് എച്ച്. സ്‌കൂൾ- 16-ന് 2.30.
- 11- വെള്ളയിൽ എൽ.പി.സ്‌കൂൾ- 16-ന് 2.30
- 12- ചാലാപ്പള്ളി ഗവ.എൽ.പി.സ്‌കൂൾ- 16-ന് 10.30
- 13- ഗവ.എൽ.പി.സ്‌കൂൾ- 16-ന് 2.30