ആനിക്കാട് പഞ്ചായത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് മുഖേന വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്നുളള രേഖകളും (പേര്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് / പഞ്ചായത്ത് ബിപിഎല്‍ ലിസ്റ്റ്), ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ജനുവരി 22ന് മുന്‍പ് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ആനിക്കാട് പഞ്ചായത്തില്‍ പെന്‍ഷന് രേഖകള്‍ സമര്‍ഷിക്കണം
0