മല്ലപ്പള്ളിയിൽ വൻ തീപിടുത്തം. മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന് സമീപം തേലമണ്ണിൽ ബിബിൻ്റ് വസ്തുവിലും മോടയിൽ കെ.എ ഫിലിപ്പിൻറെ വസ്തുവിലുമാണ് ഇന്ന് വൈകിട്ട് 5 മണിയോടെ വൻ തീ പിടുത്തം ഉണ്ടായത്. സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നെത്തിയ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
മല്ലപ്പള്ളിയിൽ വൻ തീപിടുത്തം
0