കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയില്‍ മല്ലപ്പള്ളി 110 കെവി സബ്സ്റ്റേഷനു സമീപം കെഎസ്‌ആര്‍ടിസി സബ്ഡിപ്പോയുടെ വര്‍ക്ഷോപ് വാന്‍ അപകടത്തില്‍പെട്ടു. നിയന്ത്രണം വിട്ട വാന്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലും വൈദ്യുതിത്തുണിലും ടെലിഫോണ്‍ തുണിലും ഇടിച്ചാണ് നിന്നത്. സബ് ഡിപ്പോയില്‍നിന്നു കായംകുളത്തേക്ക് പോകുകയായിരുന്ന വാന്‍ ഇന്നലെ രാവിലെ 7.30 നാണ് അപകടത്തില്‍പെട്ടത്ത്.
മല്ലപ്പള്ളിയിൽ കെഎസ്‌ആര്‍ടിസി വര്‍ക്ഷോപ് വാന്‍ അപകടത്തില്‍പെട്ടു
0